സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണà

Signatures:
  0 (Goal: 50,000)

Petitioning: Government of Kerala

Petitioner: Praveen Mathew started on July 12, 2013

സര്‍
സോളാര്‍ തട്ടിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു താനകളുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും , സെക്വ്യുരിട്ടി സ്ടാഫില്‍ പ്പ്ട്ടവരെയും ചേര്‍ത്ത് നിരവധി വാര്‍ത്തകള്‍ ആണ് പത്ര ദൃശ്യാ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത് . മുഖ്യ മന്ത്രിയായ അങ്ങയുടെ ഓഫീസ് അവര്‍ ഇതിനായി ഉപയോഗിച്ചു എന്നുള്ളത് വളരെയേറെ ഗൌരവമുള്ളതാണ് . കൂടാതെ തട്ടിപ്പിനിരയായവരും , തട്ടിപ്പ് നടത്ത്തിയവരുമായി താങ്കള്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ജനം വിശ്വസ്ക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത് . ഒരു ദൈവ വിശ്വാസിയായ താങ്കള്‍ ഇതില്‍ നിരപരാധി ആയിരിക്കാം . താങ്കളുടെ നിരപരാധിത്വം താങ്കളെ മാത്രം വിശ്വസിച്ചു ഒരു സംസ്ഥാനത്തിന്റെ ഭരണം ഏല്‍പ്പിച്ച താങ്കളുടെ പാര്‍ട്ടിയോടും , ലക്ഷക്കനക്കിനായ ജനങ്ങലടും ബോധ്യപ്പെടുത്തെണ്ടത് താങ്കളുടെ ,മാത്രം ബാധ്യത ആയിരിക്കെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് ഒരു ജഡീഷ്വല്‍ അന്വേഷണത്തിന് ഉത്തരവിട്ട് താങ്കള്‍ ആദര്‍ശശുദ്ധിയുള്ള നേതാവാനെന്നു തെളിയിക്കണം .
ഇത് കേരളത്തിലെ ഒരു സാധാരണ പൌരന്റെ അഭ്യര്‍ത്ഥനയായി എന്ന നിലയില്‍ മുഖവിലയ്ക്കെടുക്കും എന്ന് വിശ്വസിക്കുന്നു