ദെെവത്തിന്റെ സ്വന്തം നാട്ടിൽ വേണം ഞങ്ങൾക്ക് സഞ്ചാര സ്വ

Signatures:
  0 (Goal: 100,000)

Petitioning: President of India, Governor of Kerala, Chief Minister Of Kerala

Petitioner: Vishnudas Neeraty started on November 28, 2017

ദെെവത്തിന്റെ സ്വന്തം നാട്ടിൽ വേണം ഞങ്ങൾക്ക് സഞ്ചാര സ്വ

ഏതാനും ദിവസങ്ങൾ മുമ്പ് നമ്മളെല്ലാം അറിഞ്ഞ് കാണും എെലന്റെ മരണവാർത്ത.
രാഷ്ട്രീയപാർട്ടിയുടെ സമ്മേളനം കാരണം, റോഡ് ബ്ലോക്കായത് കാരണം, ചികിത്സ ലഭിക്കാതെ ഉണ്ടായ മരണം.
എന്തൊരു വിരോധാഭാസമാണ് കൂട്ടരേ ഇത്? നമ്മൾ ടാക്സ് കൊടുത്തിട്ട് ആ റോഡ് നമ്മൾക്ക് ആവശ്യം നേരത്ത് ഉപയോഗിക്കാൻ തരാതെ കൊറേ രാഷ്ട്രീയക്കാർക്ക് സമ്മേളനം നടത്തിക്കളിക്കാൻ കൊടുത്തിരിക്കുന്നു....!!
ഒരു ജീവൻ നഷ്ടപ്പെട്ടിട്ട് പോലും അധികാരികൾ ഇതിനെതിരെ എന്തെങ്കിലും നടപടി എടുത്തോ ഇത് വരെ...?
ഇല്ല.... ഇനി നമ്മൾ മൗനം പാലിക്കുന്നതിൽ അർത്ഥമില്ല...
ഒരു ലക്ഷം പേർ ഒപ്പിട്ട ഓൺലെെൻ പെറ്റീഷൻ അധികാരികൾക്ക് മുന്നിൽ നമ്മൾ സമർപ്പിക്കുകയാണ്.
ഇനി ഒരു എെലൻ ഉണ്ടാകരുത്.....
എല്ലാവരും സഹകരിക്കുക

Attached Video